ഡി​എം​എ - ക​ലാ​ഭ​വ​ൻ ക്ലാ​സു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ
Monday, August 12, 2024 1:44 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി വ​രു​ന്ന ക്ലാ​സു​ക​ളു​ടെ 2024-25 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള വി​വി​ധ മ്യൂ​സി​ക്, ഇ​ൻ​സ്ട്ര​മെ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും.

അ​ഭി​ന​യം, ആ​ർ​ട്ട് & ക്രാ​ഫ്റ്റ്സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മ്യൂ​സി​ക്, ചി​ത്ര ര​ച​ന, പെ​യി​ന്‍റിം​ഗ്, ഗി​റ്റാ​ർ, യു​ക്‌​ലേ​ൽ, ഓ​ട​കു​ഴ​ൽ, കീ ​ബോ​ർ​ഡ്, മൃ​ദം​ഗം, ത​ബ​ല, വ​യ​ലി​ൻ എ​ന്നി​വ പ​ഠി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8287524795, 011-35561333 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.