പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ത് ഭാ​ഗ​വ​ത് സ​പ്താ​ഹ യ​ജ്ഞം
Tuesday, August 27, 2024 12:29 PM IST
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ 19-ാമ​ത് ശ്രീ​മ​ത് ഭ​ഗ​വ​ത് സ​പ്താ​ഹ യ​ജ്ഞം തി​ങ്ക​ളാ​ഴ്ച(​ഓ​ഗ​സ്റ്റ് 26) മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ ന​ട​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ചാ​ര്യ വ​ര​ണം ന​ട​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ല​ർ​ച്ചെ 5.30ന് ​ഗ​ണ​പ​തി ഹോ​മം, 6.30ന് ​സ​ഹ​സ്ര​നാ​മ ജ​പം, ഭ​ഗ​വ​ത് കീ​ർ​ത്ത​ന​ങ്ങ​ൾ, 7.30ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, 8.30 മു​ത​ൽ 9.30 വ​രെ ല​ഖു​ഭ​ക്ഷ​ണം, 9.30ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം തു​ട​രും.


12.30 മു​ത​ൽ 1.30 വ​രെ അ​ന്ന​ദാ​നം, 2.15 മു​ത​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണം തു​ട​രും, 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ ല​ഖു ഭ​ക്ഷ​ണം/​അ​ന്ന​ദാ​നം. സ​മാ​പ​ന ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് സ​മൂ​ഹ​സ​ദ്യ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 881 030 6787 , 892 001 7025, 729 180 2848.