ഡ​ൽ​ഹി​യി​ൽ മെ​ഡി. വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ൽ ജീ​വ​നൊ​ടു​ക്കി
Wednesday, August 28, 2024 12:40 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​ഡ​ൽ​ഹി​യി​ലെ മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. എം​ഡി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ അ​മി​ത് കു​മാ​റി​നെ(30)​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വ് മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.