ആട് വിൽപന നിലച്ചു
1429580
Sunday, June 16, 2024 3:43 AM IST
കോയമ്പത്തൂർ: ബക്രീദ് ആഘോഷങ്ങൾ അടുത്തിരിക്കെ അന്നൂർ ചന്തയിൽ ഇന്നലെ പുലർച്ചെ മുതൽ ആട് വിൽപന നിലച്ചു. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്ന് വിവിധ ആളുകൾ ആടുകളെ വാങ്ങാനെത്തിയിരുന്നു.