നീ​ലംകാ​ച്ചി​യി​ൽ റോ​ഡി​നു കു​റു​കെ മ​രം വീ​ണു
Sunday, May 26, 2024 7:38 AM IST
ചി​റ്റൂ​ർ: ഗോ​പാ​ല​പു​ര​ത്തി​നു സ​മീ​പം വ​ൻ മരം റോ​ഡി​നു കു​റു​കെ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നീ​ലംകാ​ച്ചി​യി​ൽ ഇ​ന്ന​ലെ പ​ക​ൽ 12നാ​യി​രു​ന്നു സം​ഭ​വം. കൊ​ഴി​ഞ്ഞാ​മ്പാ​റ - ഗോ​പ​ല​പു​രം പാ​ത​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.‌‌ചി​റ്റൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ‌‌

എ​സ്എ​ഫ്ആ​ർഒ ഷൈ​ജേ​ഷ്, എ​ഫ്ആ​ർഒമാ​രാ​യ സു​മി​ത്ര​ൻ , എം.​മ​നീ​ഷ്, ലെ​നി​ൽ അ​ല​ക്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.