പ​ര്യ​ട​നം നടത്തി
Sunday, April 14, 2024 6:14 AM IST
ആ​ല​ത്തൂ​ർ: ലോ​ക്സ​ഭാ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

പെ​രി​ങ്ങോ​ട്ടു​കു​റു​ശി ചൂ​ല​ന്നൂരി​ൽ കെപിസി സി മീ​ഡി​യ​സെ​ൽ ക​ൺ​വീ​ന​ർ ഡോ.പി.​ സ​രി​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി സെ​ക്ര​ട്ട​റി

അ​ഡ്വ.തോ​ല​നൂ​ർ ശ​ശി​ധ​ര​ൻ, ബ്ലോക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ബാ​ല​ൻ, യു​ഡിഎ​ഫ് ചെ​യ​ർ​മാ​ൻ പി. ​മ​നോ​ജ്കു​മാ​ർ, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മ​ര​യ്ക്കാ​ർ, സു​രേ​ഷ് വേ​ലാ​യു​ധ​ൻ പ്ര​സം​ഗി​ച്ചു.