വാർഷിക കായികദിനാചരണം
1375444
Sunday, December 3, 2023 5:15 AM IST
കോയമ്പത്തൂർ: ജഡയം പാളയം സെന്റ് ജോസഫ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക കായിക ദിനാചരണം സംഘടിപ്പിച്ചു.
ജില്ലയിലെ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ, അസിസ്റ്റന്റ് ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസർ എ. ഇഴമുരുകൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആമുഖസന്ദേശം നല്കി.
കോയന്പത്തൂർ രാമനാഥപുരം രൂപതയിലെ സാന്തോം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ഷാജൻ തരിയിൽ സംസാരിച്ചു.