ക​നാ​ലു​ക​ൾ ഉ​ട​ൻ വൃ​ത്തി​യാ​ക്ക​ണം: ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Wednesday, September 27, 2023 1:33 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ര​ണ്ടാം നെ​ൽ​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ക്കാ​നും ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ാനും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് സി.​ബാ​ല​കൃ​ഷ്ണ​ൻ കു​നി​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ൻ, വി. ​ബാ​ല​കൃ​ഷ്ണ​ൻ, സി.​ആ​ർ. രാ​ജേ​ഷ്, കെ.​എ​സ്. ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, കെ.​എ. ജ​യ​രാ​മ​ൻ, സി.​ ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.