വി​ത​ര​ണം ചെ​യ്തു
Sunday, June 4, 2023 7:04 AM IST
മ​ല​ന്പു​ഴ : ക​ടു​ക്കാം​കു​ന്നം ഗ​വ എ​ൽ​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ചെ​യ​ർ​മാ​ൻ വി.​ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​ഴാം വാ​ർ​ഡ് മെ​ന്പ​ർ മാ​ധ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ തോ​മ​സ് വാ​ഴ​പ്പി​ള്ളി, എ.​ഗു​രു​വാ​യൂ​ര​പ്പ​ൻ, എം.​ജി. കൃ​ഷ്ണ​ദാ​സ്, കെ.​ബേ​ബി​ക്കു​ട്ട​ൻ, എ​ൻ.​എ​ൻ. ജ​യ​കു​മാ​ർ, കെ.​എ. ഷീ​ബ​ടീ​ച്ച​ർ, ബി​ന്ദു​ടീ​ച്ച​ർ, പ്ര​സ​ന്ന, ടി.​ഗോ​പി​നാ​ഥ്, എ​ൻ.​ച​ന്ദ്ര​ൻ, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.