ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Wednesday, May 31, 2023 4:04 AM IST
സേ​ലം: സേ​ല​ത്തി​ന​ടു​ത്ത് മാ​മാ​ങ്കം മേ​ൽ​പ്പാ​ല​ത്തി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബൈ​ക്കു​ക​ൾ തീ ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ന​ടി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​യ​തി​നാ​ൽ ബൈ​ക്ക് ഉ​ട​മ​ക​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​തു​വ​ഴി വ​ന്ന വാ​ട്ട​ർ ട്ര​ക്കി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സൂ​റ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.