യുപിഎസ്സി പ്രിലിമിനറി പരീക്ഷ ഇന്ന്
1297915
Sunday, May 28, 2023 3:09 AM IST
കോയന്പത്തൂർ : സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഇന്ന്. കോയന്പത്തൂർ ജില്ലയിൽ 18 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ജില്ലയിൽ 7,742 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.