ജ​ന​കീ​യ പ​രാ​തി ദി​ന യോ​ഗം
Thursday, March 30, 2023 1:09 AM IST
കോ​യ​ന്പ​ത്തൂ​ർ: മേ​യ​ർ ക​ൽ​പ​ന ആ​ന​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​കീ​യ പ​രാ​തി ദി​ന യോ​ഗം ചേ​ർ​ന്നു. കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ന്ന ജ​ന​കീ​യ പ​രാ​തി ദി​ന യോ​ഗ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ മേ​യ​ർ​ക്ക് ന​ല്കി​യ​ത് 41 നി​വേ​ദ​ന​ങ്ങ​ൾ. കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ ക​ൽ​പ​ന ആ​ന​ന്ദ​കു​മാ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ എം.​പ്ര​താ​പ്, ഡെ​പ്യൂ​ട്ടി മേ​യ​ർ വെ​ത്തി​ശെ​ൽ​വ​ൻ, ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ഷാ​മി​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.