നികുതി അടയ്ക്കണം
1282491
Thursday, March 30, 2023 1:08 AM IST
കോയന്പത്തൂർ : കോർപ്പറേഷനിൽ വസ്തു നികുതി, ഒഴിവ് നികുതി, വ്യാപാര നികുതി, കുടിവെള്ള ചാർജുകൾ തുടങ്ങിയവ കുടിശ്ശികയുള്ളവർ 31നകം അടയ്ക്കണമെന്ന് കോർപ്പറേഷൻ കമ്മീഷണർ എം.പ്രതാപ് അറിയിച്ചു.