കെ​ട്ടി​ട​മു​ക​ളി​ൽ നി​ന്നു വീ​ണ യു​വാ​വ് മ​രി​ച്ചു
Saturday, October 1, 2022 1:37 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പ​രി​ശി​ക്ക​ലി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ തേ​ൻ ശേ​ഖ​രി​ക്കാ​ൻ ക​യ​റി​യ യു​വാ​വ് കാ​ൽ വ​ഴു​തി വീ​ണു മ​രി​ച്ചു. മ​ണി​യാ​ര​ൻ​ച​ള്ള ആ​ൽ​ബ​ർ​ട്ട് ആ​രോ​ഗ്യ​സ്വാ​മി​യു​ടെ മ​ക​ൻ ദീ​പ​ക്(22) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. താ​ഴെ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ദീ​പ​ക്കി​നെ കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. അ​മ്മ: മാ​ർ​ട്ടി​ൻ പൂ​ങ്കൊ​ടി. സ​ഹോ​ദ​രി: അ​ഗ്ന​സ് ലി​സി.