നേ​ത്ര പ​രി​ശോ​ധ​നാ കാ​ന്പ്
Sunday, September 25, 2022 12:43 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: മു​ണ്ട​ക്കു​ന്ന് ബ്ര​ദേ​ഴ്സ് സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യും അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ഇ​ന്നു സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ കാ​ന്പ് ന​ട​ത്തും. മു​ണ്ട​ക്കു​ന്ന് വാ​യ​ന​ശാ​ല​യി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് കാ​ന്പ്.