ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ
1535804
Sunday, March 23, 2025 7:33 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ അഞ്ചു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഗജേന്ദ്ര സമൻതരാഗ് (38) ആണു പിടിയിലായത്. ജിആർപി - ആർപിഎഫ് സംയുക്ത പരിശോധനയിലാണു പ്രതി പിടിയിലായത്. ഒഡിഷയിൽനിന്നു ട്രെയിൻ മാർഗം തൃശൂരിലേക്ക് വിൽപനയ്ക്കായി എത്തി ച്ച കഞ്ചാവാണു പിടികൂടിയത്.