തെരുവുനായ്ശല്യത്തിനെതിരേ പ്രതിഷേധം
1600477
Friday, October 17, 2025 7:17 AM IST
തൃശൂർ: തെരുവുനായ്ശല്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷന്റെ (കുട) നേതൃത്വത്തിൽ നാളെ ജനകീയപ്രതിഷേധം നടത്തും. വൈകീട്ട് അഞ്ചിന് കുരിയച്ചിറ സെന്ററിൽ നടക്കുന്ന പ്രതിഷേധം "കുട' പ്രസിഡന്റ് സൈമൺ വടക്കേത്തല ഉദ്ഘാടനം ചെയ്യും.