തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ "ബട്ടര്‍ഫ്ലൈസ് 2024' ആഘോഷം
1484687
Thursday, December 5, 2024 8:23 AM IST
തുറവന്‍കാട്: തുറവന്‍കാട് എല്‍പി സ്കൂളില്‍ നഴ്സറി കുരുന്നുകള്‍ക്കായി സംഘടിപ്പിച്ച കിഡ്സ് ഡെ "ബട്ടര്‍ഫ്ലൈസ് 2024' ആഘോഷം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, മാനേജ്മെന്റ്് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ പിയോ, സിസ്റ്റര്‍ പോള്‍സി, സിസ്റ്റര്‍ ഷീന്‍, സിസ്റ്റര്‍ മെറിന്, സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു.