വീട്ടമ്മ കീണറ്റില്‍ വീണ് മരിച്ചു
1461025
Monday, October 14, 2024 11:20 PM IST
പുത്തൂർ: മാന്ദാമംഗലം പള്ളിത്താഴം കൈതക്കാട്ടില്‍ ബൈജു ഭാര്യ സിജി (35) കീണറ്റില്‍ വീണ് മരിച്ചു. വീട്ടിലെ ആള്‍മറയില്ലാത്ത കീണറ്റിലെക്കാണ് സിജി വീണത്.
നാട്ടുക്കാര് ഉടൻ തന്നെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍ സാനിയ, ബേയ്സല്‍. സംസ്ക്കാരം ഇന്ന് വൈകീട്ട് നാലിന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയില്‍.