വീട്ടിനുള്ളിൽ മരിച്ച നിലയിൽ
1373642
Sunday, November 26, 2023 11:18 PM IST
പഴയന്നൂർ: വെള്ളാർകുളം കളരിക്കൽ ഹരീഷ് ബാബു (45) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. പഴയന്നൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ഹരി നന്ദന, ശ്രീഹരി.