എ​സ്ബി​ഐ മൈ​ല​പ്ര ശാ​ഖ പു​നഃ​സ്ഥാ​പി​ച്ചു
Saturday, September 28, 2024 3:09 AM IST
പ​ത്ത​നം​തി​ട്ട: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മൈ​ല​പ്ര ശാ​ഖ പു​നഃ​സ്ഥാ​പി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 2020 ലാ​ണ് മൈ​ല​പ്ര ശാ​ഖ കു​മ്പ​ഴ​യി​ലേ​ക്ക് മാ​റ്റി​യ​ത്.​ ഇ​തു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

ബ്രാ​ഞ്ച് മാ​റ്റി​യ​തു​മൂ​ലം മൈ​ല​പ്ര നി​വാ​സി​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ബാ​ങ്കു​ത​ല അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളി​ലും എം​പി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു.