പി​ക്ക​പ് വാ​ൻ ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, September 28, 2024 3:09 AM IST
അ​ടൂ​ർ: പി​ക്ക​പ് വാ​ൻ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​ർ നി​ല​യ്ക്കാ​മു​ക്ക് ക​ള​ഭ​ക്കു​ന്നു​വി​ള വീ​ട്ടി​ൽ ച​ന്ദ്ര​നാ​ണ് (65) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.15ന് ​എം​സി റോ​ഡി​ൽ അ​ര​മ​ന​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മി​ത്ര​പു​ര​ത്തെ വീ​ട്ടി​ൽനി​ന്നും ബൈ​ക്കി​ൽ പ​തി​വാ​യി ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന അ​ര​മ​ന പ​ടി​യി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ച​ന്ദ്ര​ൻ. ഇ​തേ ദി​ശ​യി​ൽനി​ന്നും എ​ത്തി​യ പി​ക്ക​പ്പ് ച​ന്ദ്ര​ൻ ഓ​ടി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഗു​രു​തര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ഹേ​മ​ല​ത. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, ആ​തി​ര.