കാ​സ​ര്‍​ഗോ​ഡ്: പ്ര​സ് ക്ല​ബി​ന്‍റെ കെ. ​കൃ​ഷ്ണ​ന്‍ സ്മാ​ര​ക പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡ് മാ​തൃ​ഭൂ​മി ഉ​ദു​മ ലേ​ഖ​ക​ന്‍ ബാ​ബു പാ​ണ​ത്തൂ​രി​ന്.

25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ 10,000 രൂ​പ​യും ഫ​ല​ക​വും വി​ത​ര​ണം ചെ​യ്യും.