അ​ക്ഷ​ര​ചെ​പ്പ് തു​റ​ന്ന് കു​രു​ന്നു​ക​ൾ
Friday, June 2, 2023 12:23 AM IST
ക​ണ്ണൂ​ർ: ര​ണ്ട് മാ​സ​മാ​യി ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ക്ലാ​സ് മു​റി​ക​ളി​ൽ വീ​ണ്ടും കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​ക​ളു​ണ​ർ​ന്നു. പു​ത്ത​നു​ടു​പ്പും ബാ​ഗും വ​ര്‍​ണ​ക്കു​ട​ചൂ​ടി​യാ​ണ് എ​ല്ലാ​വ​രും വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്. ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ആ​റ​ളം ഫാം ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി. ​ശി​വ​ദാ​സ​ന്‍ എംപി​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​ഷ​ന്‍ ത​ല പ്ര​വേ​ശ​നോ​ത്സ​വം ആ​ന​യി​ടു​ക്ക് എ​ല്‍ പി സ്‌​കൂ​ളി​ല്‍ മേ​യ​ര്‍ ടി.​ഒ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രി​ട്ടി: പേ​ര​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ബി​ജു വേ​ങ്ങ​ല​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് കി​ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പി​ക ജെ​സി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ പു​ളി​ക്ക​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി മ​നു സി. ​ടോ​മി, സി​സ്റ്റ​ർ ആ​ൻ​സി വി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം അ​ങ്ങാ​ടി​ക്ക‌​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് റാ​ത്ത​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പി​ക ഷൈ​നി മാ​ത്യു, ബി​ആ​ർ​സി ട്രെ​യി​ന​ർ പി.​പി. മു​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജു, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​മ സ​നോ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ഷി തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഹ​ന്ന ക്ലാ​ര സി​ബാ​ൻ, ടി. ​ജി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ളി​മാ​നം: വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ‍്യ​ൻ​സ് ഹൈ​സ്കൂളിൽ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള ഷാ​ജി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പ​ക​ൻ ജോ​ഷി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഇ​ടി​മ​ണ്ണി​ക്ക​ൽ, ജെ​നീ​ഷ് ജോ​ൺ, എ​യ്ഞ്ച​ൽ തെ​രേ​സ്, അ​സി​ൻ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ന്നോ​ത്ത്: കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ണ്ഡ്യാംമാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം പാ​യം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി​യും സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ജ​ന്‍ ജേ​ക്ക​ബും നി​ര്‍​വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ്, അ​സി. മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് വ​ട​ക്കേ​ട്ട്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ സു​നി​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഇ​വാ​ന എ​ലി​സ​ബ​ത്ത് ലി​ജോ, ടി.​സി. ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് കോ​ക്കാ​ട്ട്, രാ​ജു ജോ​സ​ഫ്, കെ.​വി. ബാ​ബു, നൂ​ർ​ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, ലാ​ലി ജോ​സ്, ഷി​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ള്ളി​ക്കു​ന്ന്: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഗ്ര​ന്ഥ​ശേ​ഖ​ര​ങ്ങ​ളു​ള്ള ലൈ​ബ്ര​റി​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് പ്ര​മു​ഖ്യം ന​ൽ​ക​ണ​മെ​ന്ന് പ​ത്മ​ശ്രീ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് പ​റ​ഞ്ഞു. പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം തൃ​ക്ക​ണ്ണാ​പു​രം എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ബി​ജു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ത്തു​പ​റ​മ്പ് ഉ​പ​ജി​ല്ലാ ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. ബി​ജി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ത്തു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​വി. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​വാ​ഞ്ചേ​രി പൂ​വ്വ​ത്തൂ​ർ ന്യൂ ​എ​ൽ പി ​സ്കൂ​ളി​ൽ പാ​ട്യം പ​ഞ്ചാ​യ​ത്ത് അം​ഗം ഹൈ​മ​ജ കോ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നി​ല പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സോ​ളി തോ​മ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ര​ഭി റി​ജോ, കേ​ള​കം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​വി. ഷ​നൂ​പ്, ര​ഞ്ജി​ത്ത് മാ​ർ​ക്കോ​സ്, റീ​ഗോ തോ​മ​സ്, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മ​ട്ട​ന്നൂ​ർ മ​ധു​സൂ
​ദ​ന​ൻ സ്‌​മാ​ര​ക ഗ​വ. യു​പി സ്കൂ​ളി​ൽ​കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്‌​കൂ​ളി​ന് ന​ൽ​കു​ന്ന വാ​ട്ട​ർ പ്യു​രി​ഫ​യ​ർ കി​യോ​സ്ക് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​വി. പ്ര​ശാ​ന്തും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം വി​ത​ര​ണം എ​ഇ​ഒ വി.​വി. ബാ​ബു​വും നി​ർ​വ​ഹി​ച്ചു.​
മ​ട്ട​ന്നൂ​ർ: ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ്ര​വേ​ശ​നോ​ത്സ​വം ചാ​വ​ശേ​രി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ട്ടി: ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ പി.​പി. ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ഇ. ശ്രീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ എം. ​പു​രു​ഷോ​ത്ത​മ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ഞ്ജ ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യാ​ധ്യാ​പി​ക ഷൈ​നി യോ​ഹ​ന്നാ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​യി​റ്റി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, കെ. ​ന​ന്ദ​ന​ൻ, അ​ധ്യാ​പ​ക​രാ​യ പി.​വി. ശ​ശീ​ന്ദ്ര​ൻ ,കെ.​വി. സു​ജേ​ഷ് ബാ​ബു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട​ന്പൂ​ർ: ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ചെ​റു​ക​ഥാ​കൃ​ത്ത് കെ.​ടി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. പ്രേ​മ​വ​ല്ലി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സ​ജീ​വ് വെ​ങ്കി​ലാ​ട്ട്, മു​ഖ്യാ​ധ്യാ​പ​ക​ൻ എം. ​സു​ധാ​ക​ര​ൻ,ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി. ല​തീ​ഷ് , മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​പി. ശ്രീ​ദേ​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി.​ഒ. ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന്നാ​ട്: മീ​ത്ത​ലെ പു​ന്നാ​ട് യു​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി.​കെ.​അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന കി​റ്റ് വി​ത​ര​ണം മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി. പി.പി.​സ​ദാ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക്കു​ള്ള പാ​ഠ​പു​സ്ത​കം മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബ മ​നോ​ജ് വി​ത​ര​ണം ചെ​യ്തു. റി​ട്ട. അ​ധ്യാ​പ​ക​ൻ പി.​പി. പ്ര​ശാ​ന്ത്, മു​ഖ്യാ​ധ്യാ​പി​ക സി.​കെ. അ​നി​ത, പി.​പി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ള​കം: കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ച​ങ്ങ​നാ​മ​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്‍റോ സി. ​ക​റു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പി​ക സി​സ്റ്റ​ർ അ​ഭി​ഷി​ക്ത എ​സ്ഐ​സി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ന വി​ജ​യ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​റീ​ന, ഇ.​കെ. സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​ല​പ്പീ​ടി​ക: ഏ​ല​പ്പീ​ടി​ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​മ്മി അ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​ജോ വാ​തേ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ‍്യാ​ധ‍്യാ​പി​ക മേ​രി സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​
നോ​ത്സ​വം കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ല​ക്കൂ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ദി​യ മു​ഹ​മ്മ​ദ് സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി.സ​ജീ​വ​ൻ പാ​ലു​മ്മി മു​ഖ‍്യാ​ധ‍്യാ​പ​ക​ൻ പ്ര​മോ​ദ്, ഷാ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ രാ​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജെ​റി​ൽ പ​ന്ത​ലു​പ്പ​റ​മ്പി​ൽ, മു​ഖ‍്യാ​ധ‍്യാ​പി​ക എ​ൻ.​എ​സ്. സൂ​സ​മ്മ, മെം​ബ​ർ കെ.​വി. ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ജെ​സി അ​ബ്ര​ഹം, ലാ​ലി കു​ര്യ​ക്കോ​സ്, ഷി​ജോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ഞ​ളാം​പ്പു​റം: മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ജോ​ണി പാ​മ്പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ജ​യ് ടി. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ചേ​ല​മ​രം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ‍്യാ​ധ്യാ​പ​ിക പി.ഡി.റോസമ്മ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നീ​ത ര​മേ​ശ്, കെ.​ടി. സു​മ, സി​സ്റ്റ​ർ നി​ഷ മാ​നു​വ​ൽ എംഎസ്എംഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെ​ംബർ ബീ​ന റോ​ജ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​റൂ​ബി​ൻ മാ​ർ​ട്ടി​ൻ ഉ​പ​ഹാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ജ​ൻ വ​ർ​ഗീ​സ്, സ​ഞ്ജ​ന രാ​ജേ​ഷ്, ബീ​ന,ബി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ടൂ​ർ: എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഫാ. ​വ​ട​ക്കേ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് അ​ന്ത്യാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ശി​ഷ് അ​റ​യ്ക്ക​ൽ, ഫാ. ​ബി​ജു ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജു വെ​ന്നി​ല​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ കൊ​ച്ചു​മ​ല, മു​ഖ്യാ​ധ്യാ​പി​ക സി​സി​സി ജോ​സ​ഫ്, മി​നി​മോ​ൾ സി​റി​യ​ക്, കെ. ​ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ള​യാ​ട്: കോ​ള​യാ​ട് സെ​ന്‍റ് സേവേ്യഴ്സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ‍്യ​ക്ഷ​ൻ ടി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. വേ​ലാ​യു​ധ​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പി​ക സി​സ്റ്റ​ർ റൂ​ബി മ​രി​യ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഡി​വോ​ണ എ​സി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രു​തി വി​നോ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹെ​ൽ​ഗ​കൊ​റി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ സു​രു​വി റി​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പെ​രേ​പ്പാ​ട​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശാ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.