യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Monday, March 27, 2023 1:25 AM IST
പ​യ്യാ​വൂ​ർ: ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്എ​ച്ച്എ) ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ര​മി​ക്കു​ന്ന ഡി​ഇ​ഒ രാ​ജ​മ്മ, മു​ഖ്യാ​ധ്യാ​പ​ക​രാ​യ സി.​എ​ൽ. ആ​ന്‍റോ (ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ), എ​സ്.​കെ. ന​ളി​നാ​ക്ഷ​ൻ (മൂ​ത്തേ​ട​ത്ത് ഹൈ​സ്കൂ​ൾ), ബി. ​സു​ധ​ർ​മ (ക​മ്പി​ൽ എ​ച്ച്എ​സ്), എ​ൽ​സ​മ്മ ജോ​സ​ഫ് (ച​പ്പാ​ര​പ്പ​ട​വ് എ​ച്ച്എ​സ്) എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ​പി​എ​സ്എ​ച്ച്എ മു​ൻ സം​സ്ഥാ​ന നേ​താ​വ് പി.​എം. മാ​ത്യു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​സ്. സു​ബെ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​രാ​യ കെ. ​ബി​നോ​യ്, ല​തീ​ഷ്, മ​ഹ​റൂ​ഫ്, മ​ഞ്ജു, ജ​സ്റ്റി​ൻ മാ​ത്യു, സോ​ഫി​യ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.