ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​ലാ സ​ന്ധ്യ
Sunday, March 26, 2023 6:59 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ട്രാ​ന്‍​സ് നൃ​ത്ത ട്രൂ​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം, പാ​ട്ട്, സം​ഘ​നൃ​ത്തം തു​ട​ങ്ങി​യ​വ 28ന് ​വൈ​കു​ന്നേ​രം 6.30ന് ​പ​യ്യ​മ്പ​ലം ബീ​ച്ച് ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ജി​ല്‍ ന​ട​ക്കും.