പ്രീ ​ബി​ഡ് മീ​റ്റിം​ഗ്
Tuesday, March 21, 2023 12:47 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ വി​വി​ധ സെ​ന്‍റ​റു​ക​ള്‍ ന​ട​ത്തി​പ്പി​ന് ന​ല്‍​കു​ന്ന​തി​നു​ള്ള പ്രീ​ബി​ഡ് മീ​റ്റിം​ഗ് 22, 23, 24 തീ​യ​തി​ക​ളി​ല്‍ സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ക്കും. 22ന് ​മ​ട്ട​ന്നൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ഉ​ച്ച​യ്ക്ക് 12നും, ​ധ​ര്‍​മ​ടം ടൂ​റി​സം സെ​ന്‍റ​റി​ലു​ള്ള വി​ല്പന​ശാ​ല​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നും മു​ഴ​പ്പി​ല​ങ്ങാ​ട് സെ​ന്‍​ട്ര​ല്‍ പാ​ര്‍​ക്കി​ല്‍ ഉച്ചകഴി ഞ്ഞ് 3.30നും ​മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍ വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ക്ടി​വി​റ്റീ​സ് ന​ട​ത്തു​ന്ന​തി​ന് വൈ​കു​ന്നേ​രം നാ​ലി​നും മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന​തി​ന് വൈ​കു​ന്നേ​രം 4.15നും ​മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് എ​ന്‍​ട്രി ഫീ ​ക​ള​ക്ഷ​ന്‍ വൈ​കു​ന്നേ​രം 4.30നും ​ചേ​രും. 23ന് ​ടേ​ക്ക് എ ​ബ്രേ​ക്ക് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ഗൈ​ഡ​ന്‍​സ് കം ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍, പൈ​ത​ല്‍​മ​ല ഉ​ച്ച​യ്ക്ക് മൂ​ന്നി​നും 24 ന് ​ചൂ​ട്ടാ​ട് ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​ല്‍ രാ​വി​ലെ 10.30നും ​പ​യ്യ​ന്നൂ​ര്‍ ബാ​ക്ക് വാ​ട്ട​ര്‍ ടൂ​റി​സം സെ​ന്‍റ​റി​ല്‍ ഉ​ച്ച​യ്ക്ക് 12.30നുമാണ് മീറ്റിംഗ്.