പ​രി​ശീ​ല​ന പ​ദ്ധ​തി​ തു​ടങ്ങി
Monday, February 6, 2023 12:05 AM IST
ചെ​റു​പു​ഴ: പ​ഠ​നപ​രി​മി​തി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യ്ക്ക് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി പു​ളി​ക്ക​ൽ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ജോ​യി, സി​ബി എം. ​തോ​മ​സ്, കെ.​ഡി. പ്ര​വീ​ൺ, ഇ.​ബി. ബൈ​ജു, സി. ​ഭ​ക്ത​ദാ​സ്, ടി.​കെ. രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​സി. ഗോ​പ​ൻ, പ​വി​ത്ര​ൻ മ​ണാ​ട്ട്, ടി.​പി. അ​ശോ​ക​ൻ, എം.​വി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സി​ന് സി. ​ഭ​ക്ത​ദാ​സ്, പ്ര​ഫ. ടി.​കെ. ജ​യ​രാ​ജ്, ഇ.​ജി. സു​രേ​ഷ്, സു​ഭാ​ഷ് ഇ​ട​വ​ര​മ്പ, ഇ. ​സൗ​മ്യ, എം. ​ഷി​ബി​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​ക്കു​ണ്ടം ഗ​വ. എ​ൽ.​പി. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​ഉ​ണ്ണി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.­