പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം
Thursday, February 2, 2023 12:40 AM IST
ശ്രീ​ക​ണ്ഠ​പു​രം: ത​ട​ഞ്ഞുവ​ച്ച പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും നാ​ല് ഗ​ഡു ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യും ന​ൽ​കു​ക, മെ​ഡി​സെ​പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്എ​സ്പി​എ ശ്രീ​ക​ണ്ഠ​പു​രം സ​ബ് ട്ര​ഷ​റ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ഒ. മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു. ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, പി.​ടി. കു​ര്യാ​ക്കോ​സ്, അ​പ്പു ക​ണ്ണാ​വി​ൽ, കെ. ​ഗോ​വി​ന്ദ​ൻ, കെ. ​ദി​വാ​ക​ര​ൻ, പി.​സി. മ​റി​യാ​മ്മ, ജോ​സ് അ​ഗ​സ്റ്റി​ൻ, കെ.​സി. ജോ​ൺ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പ​ദ്മ​നാ​ഭ​ൻ, രാ​ജ​മ്മാ​ൾ, ജോ​സ​ഫ് സ​ക്ക​റി​യാ​സ്, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, വി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​റു​പു​ഴ, പെ​രി​ങ്ങോം, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ സ​ബ്ട്ര​ഷ​റി​യ്ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. കെ​പി​സി​സി അം​ഗം വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ചെ​റു​പു​ഴ ചെ​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കോ​ടൂ​ർ കു​ഞ്ഞി​രാ​മ​ൻ, കെ.​എം. കു​ഞ്ഞ​പ്പ​ൻ, എ.​കെ. രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ, കെ.​എം. തോ​മ​സ്, കെ.​സി. ഗ്രേ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.