ഒ​റ്റ​ത്തൈ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, February 2, 2023 12:40 AM IST
ഒ​റ്റ​ത്തൈ: ഒ​റ്റ​ത്തൈ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മൈ​ക്കി​ൾ ഒ​ര​പ്പൂ​ഴി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു മു​ത​ൽ 10 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ആ​റി​ന് രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ഷൈ​ജു പ​ള്ളി​ച്ചാം​കു​ടി ടി​ഒ​ആ​ർ, ഫാ. ​തോ​മ​സ് മ​ര​ശേ​രി, ഫാ. ​മ​നു ക​വി​യി​ൽ ഒ​എ​ഫ്എം കാ​പ്, ഫാ. ​ടി​ന്‍റോ പ​ര​ത്ത​നാ​ൽ ഒ​എ​ഫ്എം കാ​പ്, ഫാ. ​ജോ​ർ​ജ് അ​ച്ചാ​ണ്ടി​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ത്തു​ളി​യി​ൽ, ഫാ. ​ജോ​സ​ഫ് പു​തു​മ​ന, ഫാ. ​ജോ​സ​ഫ് ആ​ന​ചാ​രി​ൽ, ഫാ. ​ജോ​യ്സ് കാ​രി​ക്കാ​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. 10ന് ​വൈ​കു​ന്നേ​രം സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്, സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ഫാ. ​മാ​ണി ആ​ട്ടേ​ൽ.
11ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം- ഫാ. ​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ, തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ടൗ​ൺ ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​ന് ഗാ​ന​മേ​ള. 12ന് ​രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ​ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​വു​നി​ൽ​ക്കും​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ഷാ​രോ​ൺ പാ​റ​ത്താ​ഴെ എം​സി​ബി​എ​സ്, ഫാ. ​മൈ​ക്കി​ൾ ഒ​ര​പ്പൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.