ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നാ​രം​ഭി​ക്കും
Wednesday, February 1, 2023 12:44 AM IST
ചെ​മ്പേ​രി: ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ 11 ദി​വ​സ​ത്തെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​റാ​സ കു​ർ​ബാ​ന​-ഫാ.​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ൽ, ഫാ.​ആ​ന്‍റ​ണി മ​റ്റ​ക്കോ​ട്ടി​ൽ, ഫാ.​കു​ര്യാ​ക്കോ​സ് പ​ന്ത​ല്ലൂ​പ്പ​റ​മ്പി​ൽ, ഫാ.​തോ​മ​സ് മ​ര​ശേ​രി, ഫാ.​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ട്കു​ന്നേ​ൽ. ഒ​ൻ​പ​ത് വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. ഫാ.​സാ​ന്‍റോ പു​തു​മ​ന​ക്കു​ന്ന​ത്ത് എം​സി​ബി​എ​സ്, ഫാ.​മാ​ത്യു പാ​ല​മ​റ്റം, റ​വ.​ഡോ.​ജോ​സ​ഫ് കാ​ക്ക​ര മ​റ്റ​ത്തി​ൽ, ഫാ.​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ.​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, ഫാ.​നോ​ബി​ൾ ഓ​ണം​കു​ളം, ഫാ.​ജോ​സ​ഫ് പു​ലി​യു​റു​മ്പി​ൽ എ​സ് സി​എ​ച്ച്പി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​രാ​യി​രി​ക്കും.10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ചെ​മ്പേ​രി ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജൂ​ബി​ലി ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ആ​ർ​ച്ച് ബി​ഷ​പ് നി​ർ​വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി ന​ട​ക്കും. തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം. 11 ന് ​വൈ​കു​ന്നേ​രം 4.30 ന് ​റ​വ.​ഡോ.​ടോം ഓ​ലി​ക്ക​രോ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.​രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള​.