ഐ​എ​ൻ​ടി​യു​സി ക​ൺ​വ​ൻ​ഷ​ൻ
Monday, January 30, 2023 12:38 AM IST
ആ​ല​ക്കോ​ട്: ഐ​എ​ൻ​ടി​യു​സി ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ണി​ൽ ക​ൺ​വ​ൻ​ഷ​നും പ്ര​ക​ട​ന​വും ന​ട​ത്തി. ആ​ല​ക്കോ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത സാ​ജു മൂ​ന്നാ​ന​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ന​ട​ന്നു. സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി അം​ഗം വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ൻ​സ് മാ​ത്യു, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ട​മ്പ​ള്ളി, ന​ടു​വി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​ണം​കു​ഴി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷോ​ബി​ൻ ചാ​വ​നാ​ലി, ടോ​മി കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു മൂ​ന്നാ​ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.