ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ 25 മു​ത​ൽ
Wednesday, December 7, 2022 1:03 AM IST
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 25 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ ന​ട​ക്കും. 25ന് ​പു​ല​ർ​ച്ചെ 12ന് ​പാ​തി​രാ​കു​ർ​ബാ​ന- പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ൾ, 5.30നും 7.30​നും ക്രി​സ്മ​സ് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.
അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​തോ​മ​സ് പൂ​വ​ൻ​പു​ഴ കാ​ർ​മി​ക​നാ​കും. 26 മു​ത​ൽ 31 വ​രെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സേ​വ്യ​ർ തേ​ക്ക​നാ​ൽ എം​സി​ബി​എ​സ്, ഫാ. ​തോ​മ​സ് കു​ന്നേ​ൽ, ഫാ. ​തോ​മ​സ് മേ​നെ​പ്പാ​ട്ടു​പ​ടി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് കൊ​ര​ട്ടി​പ്പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു കാ​യ​മ്മാ​ക്ക​ൽ, ഫാ. ​ദേ​വ​സ്യ ന​ടു​വ​ത്തേ​ട്ട്, ഫാ. ​ജോ​സ​ഫ് ആ​ന​ക്ക​ല്ലി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ച്ചാം​കു​ടി​യി​ൽ, ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. 30ന് ​വൈ​കു​ന്നേ​രം 6.30ന് ​വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ ഫാ. ​ജോ​സ​ഫ് തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 31ന് ​വൈ​കു​ന്നേ​രം 6.30ന് ​ബാ​ൻ​ഡ്, ചെ​ണ്ട മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് ഡ്രാ​മാ​സ്കോ​പ്പ് ബൈ​ബി​ൾ നാ​ട​കം.
തി​രു​നാ​ൾ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് മാ​ന്പ​ള്ളി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും.10​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ​ക്ക് ഫാ. ​തോ​മ​സ് മ​ര​ശേ​രി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ണ്ണി​ശോ ക​പ്പേ​ള വെ​ഞ്ച​രി​പ്പി​ന് ഫാ. ​ഇ​മ്മാ​നു​വേ​ൽ ആ​ട്ടേ​ൽ കാ​ർ​മി​ക​നാ​കും. 4.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന.