ല​ഹ​രി​വി​രു​ദ്ധ സ​ദ​സുമായി എ​ല്‍​ഡി​എ​ഫ്
Monday, November 28, 2022 1:10 AM IST
ക​ണ്ണൂ​ർ: ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ജി​ല്ല​യി​ലെ 4000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ തീ​രു​മാ​നം. ഡി​സം​ബ​ര്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലും ഡി​സം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 11ന് ​ത​ല​ശേ​രി ഏ​രി​യ​യി​ലെ 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ക്കും.
യോ​ഗ​ത്തി​ൽ എം.​വി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​ഹ​ദേ​വ​ന്‍, സി. ​ര​വീ​ന്ദ്ര​ന്‍, പി.​കെ. ര​വീ​ന്ദ്ര​ന്‍, കെ.​സി. ജേ​ക്ക​ബ്, എ.​ജെ. ജോ​സ​ഫ്, വി.​കെ. ഗി​രി​ജ​ന്‍, കെ.​കെ. ജ​യ​പ്ര​കാ​ശ്, ഇ​ക്ബാ​ല്‍ പോ​പ്പു​ല​ര്‍, കെ. ​സു​രേ​ശ​ന്‍, പി.​പി. ആ​ന​ന്ദ​ന്‍, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, വി.​കെ. ര​മേ​ശ​ന്‍, ഹ​മീ​ദ് ചെ​ങ്ങ​ളാ​യി, ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ. ​മോ​ഹ​ന​ന്‍, ര​തീ​ഷ് ചി​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.