ലോ​ക ടൂ​റി​സം ദി​നം: ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Saturday, October 8, 2022 12:37 AM IST
ക​ണ്ണൂ​ർ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ൽ മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റാ​ഷി​ദ് ഒ​ന്നാം സ്ഥാ​ന​വും തോ​ട്ട​ട ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി അ​ശ്വി​ൻ പു​ത്ത​ല​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ യ​ദു രാ​ജീ​വ് ഒ​ന്നാം സ്ഥാ​ന​വും കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ജി. ​ഗോ​വ​ർ​ധ​ൻ ര​ണ്ടാം സ്ഥാ​ന​വും​നേ​ടി. ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​മ്പ​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ സ്‌​കൂ​ളി​ലെ നി​സ്വാ​ന എ​സ് പ്ര​മോ​ദ് ഒ​ന്നാം സ്ഥാ​ന​വും പാ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ കെ. ​ഫ​സ​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.