ക​ർ​ഷ​ക ക​ടാ​ശ്വാ​സം: തു​ക അ​നു​വ​ദി​ച്ചു
Friday, October 7, 2022 12:53 AM IST
ക​ണ്ണൂ​ർ: കേ​ര​ള ക​ർ​ഷ​ക​ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ അ​വാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ബാ​ധ്യ​ത പ്ര​കാ​രം ജി​ല്ല​യി​ലെ 18 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്/​ബാ​ങ്കു​ക​ൾ​ക്ക് ആ​കെ 19,64,267 രൂ​പ അ​നു​വ​ദി​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ടു. ഈ ​തു​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ/​ബാ​ങ്കു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വാ​യ്പ​ക്കാ​രു​ടെ വാ​യ്പ ക​ണ​ക്കി​ൽ വ​ര​വ് വ​യ്ക്കേ​ണ്ട​താ​ണെ​ന്ന് അ​റി​യി​ച്ചു.