ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, October 4, 2022 12:51 AM IST
കേ​ള​കം: റോ​യ​ൽ റസി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ ഗാ​ന്ധി​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ൽ പു​ളി​ക്കാം​വ​യ​ൽ, ഐ​ടി​സി, ടാ​ഗോ​ർ റോ​ഡ് എ​ന്നി​വ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും കാ​ടു വെ​ട്ടി​വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. കേ​ള​കം പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം.​എം. ബെ​ന്നി, ബി​നോ​യ് തേ​ൻ​കു​ളം, ഷാ​ജു ത​ട​ത്തി​ൽ, ബെ​ന്നി ത​ട​ത്തി​ൽ, സ​ജി ക​ല്ലി​ങ്ക​ൽ, ബി​ജു വ​ലി​യ​പ​റ​മ്പി​ൽ, മാ​ത്യു ചി​റ്റ​ടി​യി​ൽ, ര​ജീ​ഷ് പൂ​ന്തോ​ട്ട​ത്തി​ൽ, ജോ​സ് ത​ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ പു​ന്ന​ക്കാ​പ്പു​ഴ, ജോ​യ് മൂ​സാ​പ്പി​ള്ളി, ബെ​ന്നി താ​ന്നി​ക്ക​ൽ, ജോ​ണി ത​ട​ത്തി​ൽ, ജോ​ഷ്‌​ബി​ൻ പ​നി​കു​ളം, റോ​ഷ​ൻ കാ​രി​ക്ക​മ്പി​ൽ, എ​ൽ​ദോ തെ​ക്ക​ൻ ചേ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.