നാടെങ്ങും ഗാ​ന്ധിജ​യ​ന്തി ആഘോഷിച്ചു
Monday, October 3, 2022 12:46 AM IST
ക​ണ്ണൂ​ർ: നാ​ടെ​ങ്ങും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഡി​സി​സി​യി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് 19 ദി​വ​സം പ​ങ്കെ​ടു​ത്ത പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, കെ. ​പ്ര​മോ​ദ്, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, റ​ഷീ​ദ് ക​വ്വാ​യി, ടി. ​ജ​യ​കൃ​ഷ്ണ​ൻ, എം.​പി. വേ​ലാ​യു​ധ​ൻ, പി. ​മാ​ധ​വ​ൻ, ഹ​രി​ദാ​സ് മൊ​കേ​രി, സി.​വി. സ​ന്തോ​ഷ് ഒ. ​നാ​രാ​യ​ണ​ൻ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, കൂ​ക്കി​രി രാ​ഗേ​ഷ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​ണ്ണൂ​ര്‍ താ​ലൂ​ക്കാ​ഫീ​സ് പ​രി​സ​ര​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ നേ​തൃ​ത്വം ന​ല്‍​കി. കെ.​കെ. ജ​യ​പ്ര​കാ​ശ്, ഇ.​പി.​ആ​ര്‍ വേ​ശാ​ല, യു. ​ബാ​ബു ഗോ​പി​നാ​ഥ്. എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​സി. സോ​മ​ന്‍ ന​മ്പ്യാ​ര്‍, കെ.​പി. ദി​ലീ​പ്, കെ.​വി.​ദേ​വ​ദാ​സ് , യു.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​രാ​ജ​ന്‍, പി. ​ജ​യ​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍, ര​മേ​ശ​ന്‍ ഒ​ത​യോ​ത്ത്, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, എ​ന്‍.​സി.​ടി ഗോ​പി കൃ​ഷ്ണ​ന്‍, റെ​നീ​ഷ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി ​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ഗാ​ന്ധി സ​ന്ദേ​ശ യാ​ത്ര​യും ഗാ​ന്ധി ചൈ​ത​ന്യ സം​ര​ക്ഷ​ണ സ​ദ​സും ഒ​ഴി​വാ​ക്കി.
കൊ​ള​ക്കാ​ട്: കാ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ പി ​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് സ്കൂ​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ പെ​രേ​പ്പാ​ട​ൻ, മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശ രാ​ജേ​ഷ്, എ.​സി. ബി​ജു, പി.​എ. ജെ​യ്സ​ൺ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ന്നു. ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ജോ​സ്, പി.​പി. അ​ലി, ഇ. ​പ​ദ്മ​ൻ, നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, സി. ​ഷ​ഫീ​ർ, കെ.​കെ. വി​ജ​യ​ൻ, വി.​എം. ര​ഞ്ജു​ഷ, അ​ജ്നാ​സ് പ​ടി​ക്ക​ല​ക്ക​ണ്ടി, എം.​സി. ജൂ​ബേ​ഷ്, സി.​പി. ജ​ലാ​ൽ, എ​സ്.​കെ. ഇ​സ്മാ​യി​ൽ, സാ​ജി​ർ, ഫൈ​നാ​സ്, പി.​സി. സെ​യ്ദ്, കു​മാ​ര​ൻ ഏ​ണാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഓ​ട​ന്തോ​ട്: കോ​ൺ​ഗ്ര​സ് ഓ​ട​ന്തോ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജെ. മാ​ത്യു ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ​ക്ക് എ​ൻ​സി​സി കേ​ഡ​റ്റ് അ​ലീ​ഷ സി​ബി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ത്സ​മ്മ മാ​ത്യു, കു​ഞ്ഞ​മ്മ ജോ​സ്, ഡീ​ന ജോ​യി, ഷി​ജി തോ​മ​സ്, റെ​ന്നി ജോ​സ്, ഏ​ബ്ര​ഹാം ക​രി​ക്ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ണ്ടി​യി​ൽ: തൊ​ണ്ടി​യി​ൽ സം​ഗ​മം ജ​ന​ശ്രീ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ജോ​സ​ഫ് നി​ര​പ്പേ​ൽ, എ​ൻ.​ജെ. ദേ​വ​സ്യ, ജോ​ബി ജോ​സ​ഫ്, സി. ​അ​നി​ൽ​കു​മാ​ർ, ബെ​ന്നി ജോ​സ​ഫ്, ദേ​വ​സ്യ ക​രി​യാ​ട്ടി​ൽ, ജോ​ർ​ജ് പ​ള്ളി​ത്താ​ഴെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ടൂ​ർ: ആ​റ​ളം മ​ണ്ഡ​ലം ചെ​ടി​ക്കു​ളം കോ​ൺ​ഗ്ര​സ്‌ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ടി​ക്കു​ളം ടൗ​ണി​ൽ ഗാ​ന്ധി ജ​യ​ന്തി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഉ​മ്മി​ക്കു​ഴി, ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​നു പ​ന്നി​ക്കോ​ട്ടി​ൽ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രി​ട്ടി: പാ​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യ്സ് ക​ണി​യാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സു​കു​ട്ടി തു​ണ്ട​ത്തി​ൽ, ബി​ജു ക​രി​മാ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കീ​ഴ്പ​ള്ളി: കീ​ഴ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​ങ്ങോ​ട് ന​വീ​ക​രി​ച്ച ഗാ​ന്ധി സ്തൂ​പം അ​നാ​ച്ഛാ​ദ​ന​വും പു​ഷ്പാ​ർ​ച്ച​ന​യും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ്, കെ.​എ​ൻ. സോ​മ​ൻ, ജോ​ർ​ജ് ആ​ലാം​പ​ള്ളി, പി.​സി. സോ​ണി, ടി.​എ​ൻ. കു​ട്ട​പ്പ​ൻ, മാ​ർ​ഗ​ര​റ്റ് വെ​ട്ടി​യാം​ക​ണ്ട​ത്തി​ൽ, വി. ​ടി. ചാ​ക്കോ, പി.​എ. തോ​മ​സ്, പി.​എം. ജോ​സ്, ബേ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കീ​ഴ്പ​ള്ളി വൈ​സ് മാ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കീ​ഴ്പ​ള്ളി ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സാ​ബു മു​ര​ട്ടു​പൂ​വ​ത്തി​ങ്ക​ൽ, വൈ​സ് പ്രി​സി​ഡ​ന്‍റ് പി.​വി. സ​ണ്ണി, സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, ട്ര​ഷ​ർ ജോ​ളി പു​ത്ത​ൻ​പു​ര​ക്ക​ൽ, ബേ​ബി കാ​ശം​കാ​ട്ടി​ൽ, ജി​മ്മി അ​ന്തി​നാ​ട്ട്, പി.​എം. ജോ​സ് കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​രി​ക്കോ​ട്ട​ക്ക​രി: കോ​ൺ​ഗ്ര​സ്‌ ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​പ​രി​പാ​ടി ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ എം. ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സി. ചാ​ക്കോ, കീ​ഴ്പ​ള്ളി മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. സോ​ണി, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി.​പീ​റ്റ​ർ, ബെ​ന്നി പു​തി​യാം​പു​റം, ജോ​യ് വ​ട​ക്കേ​ടം, വി.​എം. തോ​മ​സ്, സി​നോ​ജ് ക​ള​രു​പാ​റ, ബേ​ബി ചി​റ്റേ​ത്ത്, റെ​ന്നി ആ​ല​പ്പാ​ട്ട്, ജോ​ർ​ജ് കാ​ഞ്ഞ​മ​ല, പി. ​ഷി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ, എം.​കെ. വി​നോ​ദ്, ഷീ​ജ സെ​ബാ​സ്‌​റ്റ്യ​ൻ, ഐ​സ​ക് ജോ​സ​ഫ്, ജോ​സ് കു​ഞ്ഞ് ത​ട​ത്തി​ൽ, കെ.​എ​സ്. ശ്രീ​കാ​ന്ത്, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, സീ​മ സ​നോ​ജ്, ബേ​ബി കൂ​ട​പ്പാ​ട്ട്, ടെ​ൽ​ബി​ൻ പാ​മ്പ​യ്ക്ക​ൽ, സു​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തേ​ർ​മ​ല: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് തേ​ർ​മ​ല 159ാം ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി രൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്യാ​ടി​ക്ക​ൽ, ജോ​ർ​ജ് പു​ളി​ക്ക​കു​ന്നേ​ൽ, നു​ച്യാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് മ​ണി​പാ​ട​ത്ത്, ജോ​യ് നെ​ടും​കൊ​ട്ട​യി​ൽ, ഗ​ണേ​ശ​ൻ തെ​റ്റ​ത്ത്, സി​യു​സി പ്ര​സി​ഡ​ന്‍റ് ബീ​ന കു​ഴി​വേ​ലി​ൽ, ജ​യ്സ​ൺ പ​ള്ളി​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രി​ട്ടി: ല​യ​ൺ​സ് ക്ല​ബി​ന്‍റെ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി എ​ട​ക്കാ​നം റോ​ഡ് ശു​ചീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ജി. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​ജെ. ജോ​സ്, വി.​പി. സ​തീ​ശ​ൻ, ല​യേ​ൺ ലേ​ഡീ​സ് ഫോ​റം ഡി​സ്ട്രി​ക്ട് ചെ​യ​ർ​പേ​ഴ്സ​ൺ വി​ൻ​സി സ്ക​റി​യ, ക്ല​ബ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മി​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.