സം​സ്ഥാ​ന വ​യോ​സേ​വ​ന പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്
Sunday, October 2, 2022 12:34 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള വ​യോ​സേ​വ​ന പു​ര​സ്‌​കാ​രം സാ​മൂ​ഹ്യ നീ​തി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​യോ​ജ​ന സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ പു​ര​സ്‌​കാ​രം. സ​മ്മാ​ന​ത്തു​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.