ക​ള്ളു​ഷാ​പ്പി​ൽ അ​ക്ര​മം: മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 27, 2022 12:57 AM IST
ഇ​രി​ട്ടി: ക​ള്ളു​ഷാ​പ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. കോ​ളി​ക്കട​വ് ആ​ഞ്ഞോ​ളി ഹൗ​സി​ൽ സു​ബി​ത്ത് (34), കോ​ളി​ക്ക​ട​വ് പാ​ല​ക്കാ​ട​ൻ ഹൗ​സി​ൽ പി.​കെ. സു​മേ​ഷ് ( 39) കോ​ളി​ക്ക​ട​വ് കൂ​നൂ​ൽ ഹൗ​സി​ൽ അ​ഖി​ൽ ( 31) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ട്ടി പോ​ലി​സ് ഇ​ൻ​സ്പ​ക്ട​ർ കെ.​ജെ.​വി​നോ​യി, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​പി.​ഷി​ജു എ​ന്നി​വ​രു​ൾ​പ്പെ​ട്ട പോ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ളി​ക്ക​ട​വ് ക​ള്ളു​ഷാ​പ്പി​ൽ ക​യ​റി ര​ണ്ടു ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. കോ​ളി​ക്ക​ട​വ് ക​ള്ള് ഷാ​പ്പി​ൽ മ​ദ്യ​പി​ച്ച ശേ​ഷം അ​തി​ക്ര​മം കാ​ട്ടി​യ സം​ഘ​ത്തെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​രേ​യും അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽപ്പി​ച്ചെ​ന്നാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.