മാ​ന​ന്ത​വാ​ടി: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. കു​റ്റ്യാ​ടി പാ​ലേ​രി കോ​ലാ​യി​പ്പൊ​യി​ൽ അ​ഞ്ച​ൽ റോ​ഷ​നെ​യാ​ണ്(32)​തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്നു 13.86 ഗ്രാം ​എം​ഡി​എം​എ​യും 1.1 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ്യാ​ടി ഭാ​ഗ​ത്തു​നി​ന്നു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ തൊ​ണ്ട​ർ​നാ​ട് ഭാ​ഗ​ത്ത് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ഷോ​ൾ​ഡ​ർ ബാ​ഗി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ഷ്റ​ഫ്,

എ​സ്ഐ മാ​രാ​യ കെ.​പി. അ​ബ്ദു​ൾ അ​സീ​സ്, ഇ. ​പ്ര​ശാ​ന്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഇ.​എ. യൂ​ന​സ്, സി​പി​ഒ മാ​രാ​യ പി.​ആ​ർ. സു​ധീ​ഷ്, വി​മ​ൽ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.