ക്ഷേത്രത്തിൽ മോഷണം
1564592
Tuesday, June 3, 2025 8:00 AM IST
ഉൗട്ടി: കുന്നൂർ പക്കാസൂറൻമലയിലെ മുത്തുമാരിയമ്മൻ ക്ഷേത്രം കുത്തിത്തുറന്ന് മുക്കാൽ പവൻ സ്വർണവും നേർച്ചപ്പെട്ടിയും മോഷ്ടിച്ചു.
ഇതുസംബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. വിവരമറിഞ്ഞ് കൊലകൊന്പ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.