പു​ൽ​പ്പ​ള്ളി: ഇ​രു​ളം, വാ​കേ​രി, മൂ​ട​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു പ്ര​സാ​ദ്, ക​ലേ​ഷ് സ​ത്യാ​ല​യം, വ​സ​ന്ത​കു​മാ​രി, ശ്രീ​ന മൂ​ട​ക്കൊ​ല്ലി, എം.​പി. ബാ​ബു, എ.​സി. കേ​ശ​വ​ൻ, സ​ന​ൽ കു​റു​വ​ന്താ​നം, ഉ​ദ​യ​ലാ​ൽ, വി​നീ​ഷ് വ​ണ്ട​ന്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.