ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ കു​ട്ടി​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി​ക്കു നി​ർ​മി​ച്ച കെ​ട്ടി​ടം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ജീ​ബ് കെ​യെം​തൊ​ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷ പ​ള്ളി​യാ​ലി​ൽ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. മു​സ്ത​ഫ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജാ​റാ​ണി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശി​വ​രാ​മ​ൻ, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹ​ഫ്സ​ത്ത്,

മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ലി അ​സ്ക​ർ, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ സ​ന്ധ്യ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ മു​ന​വ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​ൻ.​പി. ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ​യി​ലെ സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സ​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ സ്റ്റി​ക്ക​ർ, സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.