ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് പ​ള്ളി​മു​ക്കി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ക​ന്പ​ള​ക്കാ​ട് പു​ത്ത​ൻ​തൊ​ടു​ക ഹാ​ഷിം-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദി​ൽ​ഷാ​ന​യാ​ണ്(19)​മ​രി​ച്ച​ത്.

ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പാ​ൽ വാ​ങ്ങു​ന്ന​തി​ന് റോ​ഡ​രി​കി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദി​ൽ​ഷാ​ന​യെ ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ദി​ൽ​ഷാ​ന​യു​ടെ പി​താ​വ് വി​ദേ​ശ​ത്താ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഷെ​ഫി​ൻ, മു​ഹ​മ്മ​ദ് അ​ഹ​ഷ്.