മാ​ന​ന്ത​വാ​ടി: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​നെ പ​രി​ക്കേ​റ്റു. ടൗ​ണി​ലെ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​ബ്ബാ​സ് (60)നാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

മാ​ന​ന്ത​വാ​ടി-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ എ​ൽ​എ​ഫ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്താ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​ന് സാ​ര​മാ​യി മു​റി​വേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.