ക​ൽ​പ്പ​റ്റ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു.

കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ​ത​ല സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​സി​ർ മ​ച്ചാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​എം. നൂ​ർ​ഷ, മാ​നേ​ജ​ർ അ​നീ​ഷ് കു​മാ​ർ, കെ​സി​എ കോ​ച്ചു​മാ​രാ​യ ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ്, ജി​നി ജോ​മോ​ൻ, ജി​ല്ലാ പ​രി​ശീ​ല​ക​രാ​യ അ​നീ​ഷ് സാ​ന്േ‍​റാ, ര​മി​ത, ഫ​സ​ൽ റ​ഹ്മാ​ൻ, സു​ശാ​ന്ത് എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ചെ​യ്യു​ക​യും ചെ​യ്തു. കൃ​ഷ്ണ​ഗി​രി,പു​ൽ​പ്പ​ള്ളി, ക​ൽ​പ്പ​റ്റ, മേ​പ്പാ​ടി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി കു​ഞ്ഞോം,ചു​ള്ളി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ ന​ട​ന്ന​ത്. 230 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.