പ​ന്ത​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ന്പാ​ടി ടാ​ൻ​ടി എ​സ്റ്റേ​റ്റ് ഗാ​ർ​ഡ​ൻ ആ​ശു​പ​ത്രി​യു​ടെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് മാ​നേ​ജ്മെ​ന്‍റ് ചേ​ര​ന്പാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.