ഉൗ​ട്ടി: ഉൗ​ട്ടി ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ല​ക്ഷ്മി ഭ​വ്യ​ത​ന്നീ​റു ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഉൗ​ട്ടി എം​എ​ൽ​എ ആ​ർ. ഗ​ണേ​ഷ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ന​ന്ത​കു​മാ​ർ, ഉൗ​ട്ടി ആ​ർ​ഡി​ഒ സ​തീ​ഷ്കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ശ​ങ്ക​ർ ഗ​ണേ​ഷ്, ജി​ല്ലാ സാ​മൂ​ഹി​ക ക്ഷേ​മ ഓ​ഫീ​സ​ർ പ്ര​വീ​ണാ ദേ​വി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക മേ​ഘ​നാ​ദേ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.