യുവാവ് മരിച്ച നിലയില്‍
1377387
Sunday, December 10, 2023 10:29 PM IST
കല്‍പ്പറ്റ: നഗരത്തിലെ ജൈത്ര തിയറ്ററിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
പെരുന്തട്ട പൂളക്കുന്ന് ദിനേശനാണ്(30)മരിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു.